BIGROWTEC
CONSULTING PVT LTD
R
" 'Idea to IPO' MSME scaling experts"
🚜 ഓസ്ട്രേലിയയിൽ കൃഷി-ഫാം ജോലി അന്വേഷിക്കുന്നുണ്ടോ?
ഓസ്ട്രേലിയയിൽ കൃഷി-ഫാം മേഖലയിൽ സ്ഥിര ജോലിയോടുകൂടിയ വിസ സ്വപ്നം കാണുന്നവർക്ക് ആദ്യം തന്നെ വേണ്ടത് കൃത്യമായ ഒരു ജോലി (അഥവാ ജോബ് ഓഫർ) ഉറപ്പാക്കലാണ്. കാരണം, സബ്ക്ലാസ് 186 or 482 പോലുള്ള എംപ്ലോയർ നോമിനേഷൻ വിസ സ്കീമുകളാണ് ഇതിന് ഉപയോഗിക്കുന്നത്.
👉 കൃത്യമായ ഒരു ജോബ് ഓഫർ (എംപ്ലോയർ നോമിനേഷൻ) ഇല്ലാതെ ഇത്തരം നോമിനേഷൻ കാറ്റഗറി വിസകൾക്ക് അപേക്ഷിക്കാനാവില്ല. അതെ, കൃത്യമായ ഒരു ജോബ് ഓഫറാണ് യോഗ്യതാ മാനദണ്ഡം!
👉 ഒരു ജോബ് ഓഫർ ഉണ്ടെങ്കിൽ 10th മാത്രം വിദ്യാഭ്യാസം ഉള്ളവർക്കുപ്പോലും- ഫാമിലി-PR സാധ്യതയോടെ- എളുപ്പത്തിൽ ലഭിക്കാവുന്ന ഏക ഓസ്ട്രേലിയൻ വർക്ക് വിസ അഗ്രി ഫാം വിസയാണ്.
✅ എന്താണ് ജോബ് ഓഫർ (അഥവാ എംപ്ലോയർ നോമിനേഷൻ)?
ജോലിക്കാരെ ആവശ്യമുള്ള ഒരു ഓസ്ട്രേലിയൻ അഗ്രി-ഫാം ഉടമയിൽ നിന്ന്- അല്ലെങ്കിൽ ഒരു കൃഷി-ഫാം കമ്പനിയിൽ നിന്ന്- ലഭിക്കുന്ന ഒരു ഒഫീസ്യൽ ജോലി വാഗ്ദാനമാണ് ജോബ് ഓഫർ (എംപ്ലോയർ നോമിനേഷൻ).
✅ എന്തുകൊണ്ട് ജോബ് ഓഫർ പ്രധാനമാണ്?
കാർഷിക-ഫാം വർക്ക് വിസകൾ, സാധാരണ സബ്ക്ലാസ് 186 & 482 പോലുള്ള നോമിനേഷൻ സ്കീം വിസകളാണ്. ഇത് ലഭിക്കുന്നതിന് സാധുതയുള്ള ഒരു ജോബ് ഓഫർ (employer nomination) നിർബന്ധമാണ്. ഒരു ജോബ് ഓഫർ (നോമിനേഷൻ) ഇല്ലാതെ ഇത്തരം വിസയ്ക്ക് അപേക്ഷിക്കാനാവില്ല്- അപേക്ഷ സ്വീകരിക്കില്ല!
✅ ഞങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നത്?
ചിലർക്ക് സ്വയം തന്നെ ഒരു ജോലി (ജോബ് ഓഫർ) കണ്ടെത്താനാകുമ്പോൾ, സ്വന്തമായി അതിന് സാധിക്കാത്തവരെ ജോബ് ഓഫർ ലഭിക്കാൻ (പ്രോപ്പർ ചാനൽ വഴി അപേക്ഷിക്കാൻ) ഞങ്ങൾ സഹായിക്കുന്നു. ഓസ്ട്രേലിയയിലെ കാർഷിക മേഖലയിലെ തൊഴിൽ ദാതാക്കളിൽ- ഫാം ഉടമകളിൽ- നിന്നും ജോബ് ഓഫറുകൾ (എംപ്ലോയർ നോമിനേഷൻ) കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ ഇന്ത്യയുടെ ഏക ഏജൻസിയാണ് ഞങ്ങൾ.
✅ എന്തുകൊണ്ട് ഞങ്ങൾ?
ജോബ് ഓഫർ (എംപ്ലോയർ നോമിനേഷൻ) പ്രോസസ്സിംഗ് മേഖലയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന-വളർന്നുവരുന്ന- ഏക ഏജൻസിയാണ് ഞങ്ങളുടേത്! ജോലിക്കാരെ ആവശ്യമുള്ള യഥാർത്ഥ ഓസ്ട്രേലിയൻ തൊഴിലുടമകളും, ഫാം അസോസ്സിയേഷനുകളും, ഫാം സ്റ്റാഫ് റിക്രൂട്ടിംഗ് ഏജൻസികളുമായി ഞങ്ങൾ അടുത്ത് പ്രവർത്തിക്കുന്നു. ഞങ്ങളുടെ സേവനം ഓസ്ട്രേലിയയിലെ കാർഷിക മേഖലയിൽ ഫാം ഹാൻഡ് (farm worker) ജോലി ആഗ്രഹിക്കുന്നവർക്ക് വളരെ സുതാര്യവും ഏറ്റവും ചെലവ് കുറഞ്ഞതുമാണ്.
✅ ഇതിൽ കവർ ചെയ്യുന്ന വിസ വിഭാഗങ്ങൾ: എംപ്ലോയർ നോമിനേഷൻ കാറ്റഗറി വിസകളായ സബ്ക്ലാസ് 186 & 482 എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു—കുറഞ്ഞ വിദ്യാഭ്യാസത്തിൽ ഓസ്ട്രേലിയയിൽ സ്ഥിരം ജോലിയും ഫാമിലി സ്റ്റാറ്റസും ഈസി പീആറും അന്വേഷിക്കുന്നവർക്ക് ഇവ വളരെ അനുയോജ്യമാണ്.
✅ ബന്ധപ്പെട്ട മൊത്തം ചെലവുകൾ:
ഇവിടെ രണ്ട് ഘട്ടങ്ങളുണ്ട്. 1- ആദ്യം ഒരു ജോബ് ഓഫർ (നോമിനേഷൻ) ലഭിക്കുന്നതിന് അപേക്ഷിക്കുന്നു. 2- ജോബ് ഓഫർ (നോമിനേഷൻ) ലഭിച്ചതിന് ശേഷം മാത്രം ബന്ധപ്പെട്ട വിസയ്ക്ക് അപേക്ഷിക്കുന്നു.
👉 ജോബ് ഓഫർ (എംപ്ലോയർ നോമിനേഷൻ) ചെലവ്: അപേക്ഷാ ചെലവും സർവീസ് ചാർജും കൂടി പരമാവധി 40,000 രൂപ. ഇതിൽ പ്രാരംഭ അപേക്ഷാ ചെലവുകൾക്കുള്ള 10,000 രൂപ മാത്രം അപേക്ഷയോടൊപ്പം ചെയ്യുക. ബാക്കി 30,000 രൂപ (ഞങ്ങളുടെ സർവീസ് ഫീസ്) ജോബ് ഓഫർ ലഭിച്ചതിന്- അഥവാ സാധുത പരിശോധിച്ചുറപ്പിച്ച് അതുപയോഗിച്ച് വിസ ലഭിക്കുമെന്ന് ഉറപ്പായതിന്- ശേഷം മാത്രം ചെയ്താൽ മതി. കൂടാതെ,
👉 മൊത്തം വിസ-യാത്ര ചെലവുകൾ: ജോബ് ഓഫർ (നോമിനേഷൻ) ലഭിക്കുകയും -സാധുത പരിശോധിച്ചുറപ്പിക്കുകയും - ചെയ്തതിന് ശേഷം മാത്രമാണ് ഇവിടെ യഥാർത്ഥ വിസക്കുള്ള അപേക്ഷ പ്രോസ്സസ് ആരംഭിക്കുന്നത്. പ്രാഥമികമായി വിസ ഫീസും ഫ്ലൈറ്റ് ചെലവുകളും നിങ്ങൾ കൈയിൽ നിന്ന് പ്രതീക്ഷിക്കണം. 👉സാധാരണഗതിയിൽ, അപേക്ഷിക്കുന്ന വിസ സബ്ക്ലാസ് (ഉദ:186 or 482) അനുസരിച്ച് വിസയ്ക്കും യാത്രയ്ക്കുമായി ഒന്നര ലക്ഷം (1,50,000) രൂപ മുതൽ മൂന്ന് ലക്ഷം (3,00,000) രൂപ വരെയാണ് മൊത്തം ചെലവ് കാണേണ്ടത്. കാരണം, സബ്ക്ലാസ് 186-ന് 4000 AUD ഫീസ് വരുമ്പോൾ സബ്ക്ലാസ് 482-ന് 2000 AUD-യിൽ താഴെയാണ് ഫീസ്.
👉 ഈ വിസ-യാത്ര ചെലവുകൾ നിങ്ങളുടെ തൊഴിലുടമയുടെ നയങ്ങൾക്ക് വിധേയമായി പൂർണ്ണമായോ ഭാഗികമായോ തിരികെ (reimburse) ലഭിക്കാം. ദയവായി ശ്രദ്ധിക്കുക, വിസയ്ക്കോ വിമാനത്തിനോ വേണ്ടിയുള്ള ഈ ചെലവുകൾ ഏതെങ്കിലും മൂന്നാം കക്ഷി അല്ലെങ്കിൽ ഇടനില ഏജൻസി വഴിയല്ല.
👉 Online or VFS വഴി വിസക്ക് അപേക്ഷിക്കുമ്പോൾ- വിസ ലഭിക്കുമെന്ന് ഉറപ്പായ ശേഷം- വിസ ഫീസ് ബന്ധപ്പെട്ട ഓസ്ട്രേലിയൻ സർക്കാർ ഏജൻസിക്ക് നിങ്ങൾ തന്നെ online/VFS വഴി -പ്രോപ്പർ ചാനലിൽ- നേരിട്ട് ചെയ്യുകയാണ് വേണ്ടത്.
✅ അന്യായ ചെലവുകൾ ഇല്ല: ഇവിടെ ജോബ് ഓഫർ ലഭിച്ചതിന് ശേഷം നിങ്ങൾ തന്നെ വിസ പ്രോസസ്സിനായി നേരിട്ട് (online/VFS വഴി) അപേക്ഷിക്കുന്നതിനാൽ ഒരു അന്യായ -അധിക- ചെലവും ഇല്ല, വ്യാജ ഭയമില്ല- നിങ്ങൾ കഠിനാധ്വാനം ചെയ്ത പണം ഏതെങ്കിലും ഏജൻസിക്ക് കൈമാറേണ്ടതുമില്ല.
✅ റീഫണ്ട് പോളിസി (സക്സസ് ഫീസ് പോളിസി):
എല്ലാ അപേക്ഷകർക്കും ജോബ് ഓഫർ കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയില്ല- ലോകത്ത് ആർക്കും ഇങ്ങിനെ ഉറപ്പുനൽകാൻ കഴിയില്ല. എന്നാൽ, ഇവിടെ ജോബ് ഓഫർ കിട്ടാത്തവർക്ക്പ്പോലും ഒരു രൂപ നഷ്ടം വരുന്നില്ല എന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.
👉 ജോബ് ഓഫർ ലഭിക്കുകയും അതുപയോഗിച്ച് വിസ ലഭിക്കുമെന്ന് ഉറപ്പാകുകയും ചെയ്തവരിൽ നിന്നും മാത്രമെ സർവീസ് ഫീ വാങ്ങുന്നുള്ളു. പരമാവധി 6-7 മാസം കൊണ്ട് ജോബ് ഓഫർ ലഭിക്കാത്തവർക്ക് ആദ്യം മുടക്കിയ 10,000 രൂപ തന്നെയും തിരികെ ലഭിക്കും.
👉 ഞങ്ങളുടെ റീഫണ്ടിംഗ് നയം കർശനമാണ്, കഴിഞ്ഞ 3 വർഷമായി ഞങ്ങൾ ഇത് പിന്തുടരുന്നു, ഈ കാലയളവിൽ ഞങ്ങളെ കുറിച്ച് ഒരു പരാതിക്ക്പ്പോലും അവസരമുണ്ടായിട്ടില്ല.
✅ അപേക്ഷിക്കാനുള്ള അവശ്യ യോഗ്യതകൾ: കുറഞ്ഞത് പത്താം ക്ലാസ്, രണ്ട് വർഷത്തെ കൃഷി അനുഭവം (experience), 21-45 വയസ് (നിബന്ധനകളോടെ 50 വയസ്സ് വരെ അപേക്ഷിക്കാം), സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം, ഇംഗ്ലീഷ് ആശയവിനിമയത്തിൽ (കാര്യം മനസ്സിലാക്കുന്നതിൽ) മിനിമം കഴിവ് ഉണ്ടാകുക, ആരോഗ്യകരമായി ഫിറ്റായിരിക്കുക.
✅ ജോബ് ഓഫറിന് അപേക്ഷിക്കേണ്ട വിധം?
👉 പാസ്പോർട്ട് കോപ്പി
👉 ആധാർ കോപ്പി (2nd ഐഡൻറിറ്റി)
👉 ഒരു റസ്യൂമെ (CV)/ ബയോ-ഡാറ്റ
👉 ജനന സർട്ടിഫിക്കറ്റ് കോപ്പി (ലഭ്യമെങ്കിൽ- നിർബന്ധമല്ല)
👉 വിദ്യാഭ്യാസ തെളിവ് (മിനിമം പത്താം ക്ലാസ്)
👉 കുറഞ്ഞത് 2 വർഷത്തെ അഗ്രി-ഫാം പ്രവൃത്തിപരിചയം (ഒരു സെൽഫ് ഡിക്ലറേഷൻ മാത്രം-സർട്ടിഫിക്കറ്റ് നിർബന്ധമില്ല)
👉 നിങ്ങളുടെ ഇംഗ്ലീഷ് കഴിവിനെ (കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവിനെ) കുറിച്ച് സ്വയം പ്രഖ്യാപനം (Self declaration), കൂടാതെ
ഓപ്ഷണൽ (നിർബന്ധമല്ല)- കയ്യിൽ ഉണ്ടെങ്കിൽ വെക്കുക:
👉 ഏതെങ്കിലും കൃഷി-ഫാം പരിശീലന സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അത്.
👉 സ്വഭാവ - ആരോഗ്യ റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ അത്
മുകളിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകൾ (കോപ്പി മാത്രം) ഇമെയിൽ / വാട്ട്സ്ആപ്പ് ചെയ്യുക: ഇ-മെയിൽ: bigrowtec@gmail.com OR manager@bigrowtec.in. വാട്ട്സ്ആപ്പ്: 99950 45906 . ഇമെയിൽ ആണെങ്കിൽ ഒറ്റ ഫയലും (എല്ലാം ഒറ്റ ഇമെയിലിൽ അറ്റാച്ച്മെൻറുകളായി) PDF-ഉം ആയി അയയ്ക്കാൻ ശ്രദ്ധിക്കുമല്ലോ.
✅ രേഖകൾ അയച്ചതിന് ശേഷം, യുപിഐ ID വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ പ്രാരംഭ അപേക്ഷാ ചെലവുകൾക്കായുള്ള ₹10,000 അടയ്ക്കുക. ഈ ഫീസ് 100% സക്സ്സസ് ഫീസാണ്—നിങ്ങൾക്ക് പരമാവധി 6 മാസത്തിനുള്ളിൽ ഒരു തൊഴിൽ ഓഫർ ലഭിച്ചില്ലെങ്കിൽ, ഈ തുക തിരികെ ലഭിക്കും! തുക ഇവിടെ ലഭിച്ചാൽ, ഞങ്ങൾ വിശദമായ ഒരു രസീത് (Receipt) നൽകും.
✅ വലിയ സാധ്യത തുറക്കുന്നു: കാർഷിക ജോലിക്കാരുടെ അധിക ആവശ്യം പരിഗണിച്ച് സബ്ക്ലാസ് 186-നും 482-നും പുറമെ പുതിയ തനത് അഗ്രികൾച്ചർ വിസ സ്കീം (എവിവി) അവസാന ഘട്ടത്തിലാണ്. വരും വർഷങ്ങളിൽ ഓസ്ട്രേലിയയിൽ ലക്ഷത്തിലധികം ഫാം ജോലിക്കാരെ പുതുതായി എടുക്കുമെന്നാണ് റിപ്പോർട്ട്. ഔപചാരികതകൾ വളരെ ഉദാരമാക്കാനും സാധ്യത. ഇത് അവസരമാണ്, ഉപയോഗപ്പെടുത്തുക.
✅ നിങ്ങൾ തയ്യാറാണോ? അപേക്ഷിക്കേണ്ട രീതി വായിച്ച് മനസ്സിലാക്കുക- പറഞ്ഞിരിക്കുന്ന ആവശ്യമുള്ള അടിസ്ഥാന പ്രമാണങ്ങൾ (documents' copies) ഞങ്ങൾക്ക് ഇന്ന് തന്നെ അയച്ചുതരിക.
🔔 ഇന്നുതന്നെ അപേക്ഷിക്കുക! 🔔
ഓസ്ട്രേലിയയുടെ അതിവേഗം വളരുന്ന കാർഷിക മേഖലയിൽ സുരക്ഷിതവും വിശ്വസനീയവുമായ ഒരു സ്ഥിര ജോലി ഉറപ്പാക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്! ഓസ്ട്രേലിയയിലേക്കുള്ള അഗ്രി-ഫാം വിസയ്ക്ക് അപേക്ഷിക്കുന്നതിന് ജോബ് ഓഫർ (എംപ്ലോയർ നോമിനേഷൻ) അല്ലാതെ മറ്റൊരു മാർഗവുമില്ല. അത് മാറാനും സാധ്യതയില്ല.
ഈ സെഷനിൽ അപേക്ഷ സ്വീകരിക്കുന്ന സമയം ഈ മാസം (ഒക്ടോബർ 31-ഓടെ) അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ജോബ് ഓഫറിന് ഇന്ന് തന്നെ അപേക്ഷിക്കുക- പരിമിത സമയം! 🌏💼
Bigrowtec Consulting Pvt Ltd
Ernakulam- 682022, Kerala, india.
Call/WhatsApp: +91 99950 45906
E-mail: manager@bigrowtec.in | bigrowtec@gmail.com
Website: https://www.bigrowtec.com/
താഴെ എല്ലാ വിശദാംശങ്ങളും (വളരെ വിശദമായി തന്നെ) നിങ്ങൾക്ക് ഇംഗ്ലീഷിലും വായിക്കാം
"Thinking of Australian Farming Sector Jobs? First, Secure a Valid Job Offer (Employer Nomination), No Other Way. We Can Help You!"
Bigrowtec Consulting Pvt Ltd is the only reliable agency in India that helps Indians—especially those looking for agriculture farming sector jobs in Australia—secure genuine job offers and employer nominations. We handle the toughest part for you: finding that must-have job offer or employer nomination, which is mandatory to apply for Australian agriculture visas under subclass 186 or 482. Without these, there’s no other way to get a job visa in Australia’s agri sector. So, we’re the game-changer in making your Australian job dreams a reality! Our strength is our link with various agriculture-farming associations, agencies, and farm recruiters in Australia, as a strategy consulting.
🚜 Are You Looking
for a Farming Job in Australia?
For those dreaming of a stable farm job with a visa in Australia, the first step is to secure a proper job offer (employer nomination). This is essential since visas like Subclass 186 or 482 require employer-sponsored nominations.
👉 Without a job offer, you cannot apply for these visa categories. Yes, a proper job offer is a mandatory qualification!
👉 If you have a job offer, even individuals with just a 10th-grade education can apply for a farm visa, which provides family settlement opportunities and a pathway to Australian PR (Permanent Residency).
✅ What is a Job Offer (Employer Nomination)?
A job offer is an official employment offer from a farm owner or agricultural company in Australia.
✅ Why is a Job Offer Important?
Work visas for agriculture, typically under the Subclass 186 & 482 nomination schemes, require a valid job offer. Without this, your visa application won’t even be processed.
✅ What Do We Do?
While some may find jobs independently, we assist those who struggle to secure a job offer through proper channels. We specialize in finding job offers (employer nominations) from Australian farm owners and agricultural employers.
✅ Why Choose Us?
We are one of the few growing agencies in India that specialize in securing employer nominations. We work closely with Australian farm associations, owners, and recruitment agencies. Our service is transparent and cost-effective for those seeking farm jobs in Australia.
✅ Visa Categories Covered:
We focus on Subclass 186 & 482 nomination-based visas—ideal for those with minimal education but seeking stable jobs with family PR options in Australia.
✅ Total Costs Involved:
There are two stages:
-
Applying for a job offer (nomination).
-
Applying for the visa after receiving the job offer.
👉 Job Offer Application Cost:
The total cost, including service fees, is ₹40,000. You only need to pay an initial ₹10,000 with your application. The remaining ₹30,000 is payable only after securing a valid job offer.
👉 Total Visa and Travel Costs:
Once a job offer is secured, you’ll need to bear visa and travel costs, typically ranging from ₹1.5 to ₹3 lakh, depending on the visa type (Subclass 186 or 482).
-
Visa fees: 186 visa - around 4000 AUD, 482 visa - under 2000 AUD.
-
Some employers may reimburse part or full visa costs depending on their policies.
-
All visa applications must be made directly through the Australian government’s official channels (online or VFS).
✅ No Hidden Charges:
Since you apply directly for the visa through official channels, there are no hidden fees.
✅ Refund Policy (Success Fee Model):
We cannot guarantee every applicant will receive a job offer—no one can. However, we ensure no financial loss for those who don’t.
👉 If you do not secure a job offer within 6-7 months, your initial ₹10,000 will be fully refunded.
✅ Eligibility Requirements:
-
Minimum education: 10th grade.
-
At least 2 years of farm/agricultural experience (self-declared, no certificate needed).
-
Age: 21-45 (up to 50 with conditions).
-
Basic English communication skills.
-
Good health.
-
Both men and women can apply.
✅ How to Apply for a Job Offer?
Send the following documents:
-
Passport copy
-
Aadhar copy (secondary ID)
-
Resume/Bio-data
-
Birth certificate (if available)
-
10th-grade certificate (or higher)
-
Declaration of 2 years farm experience
-
Self-declaration of English communication ability
Optional:
-
Farm training certificates (if any).
-
Health and character reports (if available).
Where to Submit Documents?
-
Email: bigrowtec@gmail.com | manager@bigrowtec.in
-
WhatsApp: +91 99950 45906
-
Attach all documents in a single email as PDF files.
After submitting your documents, pay the ₹10,000 application fee via UPI or bank transfer. This is 100% refundable if you do not receive a job offer within 6 months. A detailed receipt will be provided.
New Agricultural Visa Scheme (AVV)
A new visa scheme (AVV) is in the final stages of approval, allowing Australia to recruit over 100,000 farmworkers. This presents a golden opportunity to secure a stable job in Australia’s growing agricultural sector.
A valid employer nomination is mandatory for Australian agriculture jobs—there’s no other way to apply.
Australia's progressive agriculture and farming sector need a large number of workers for various roles, mainly, farm hands. They hire through subclass 186 and 482 visas, and they're introducing a new Agriculture Visa Scheme (AVV) for massive hiring. No matter which visa, a valid job offer (employer nomination) is mandatory to apply. We are the only agency in India that helps farm sector job seekers to secure this crucial Australian employer nomination.
Current Scenario
Many Indians, ten thousands of Indians, especially those with less education, are truly eager to find jobs in Australia’s agriculture sector. However, getting there isn’t easy. A big hurdle is that to apply for the popular visas, subclasses 186 and 482, you must have a valid job offer or an employer nomination. This can be tough because many job seekers don’t have the right connections to find these opportunities. Plus, the whole visa application process can feel overwhelming and confusing, especially when it comes to the costs and risks involved.
Our Services
That’s where Bigrowtec Consulting comes in! We help clear the path for those looking to work in the Australian agriculture sector. Our job is to find or connect you with Australian employers so you can get that all-important job offer or employer nomination. This way, you can feel more secure about your move to Australia. We offer our services for a low fee that you only pay once you’ve secured a valid job offer and visa. With our support, you can chase your dreams of working in Australia with a lot more confidence!
Our service is crucial for individuals seeking employment in Australia’s agriculture sector for several reasons. First, we bridge the gap between job seekers and Australian employers, making it easier for candidates to secure valid job offers or employer nominations. This step is essential, as having a job offer is a mandatory requirement for applying for popular visas like subclasses 186 and 482. Many job seekers struggle to find reliable job offer (employer nomination) on their own, which is where our expertise comes into play.
Summary
In summary, Bigrowtec Consulting Pvt Ltd is dedicated to addressing the unique challenges faced by Indian job seekers, mainly the people seeking Australian agricultural sector jobs. Our tailored services simplify the process of obtaining valid job offers and employer nominations, empowering candidates to navigate the first complex stage of immigration and employment. By providing essential support, we help individuals turn their aspirations of working in Australia into a reality, making us a crucial partner in their journey.
Unlock Your Future with Australian Farm Jobs- Bigrowtec Consulting Can Support You!
Are you aspiring to start a new career and life in Australia, particularly in the dynamic Australian agricultural sector? Bigrowtec Consulting Pvt Ltd is here to make that dream a reality! As the only agency in India dedicated to connecting job seekers with Australian employers in agriculture, we simplify the journey toward securing a valid job offer or employer nomination—both essential for applying for the Australian agriculture visa.
✅ What We Do for You:
We help you to secure genuine job offer or employer nomination from Australian farm employer.
✅ Why Job Offer/Employer Nomination is a Must?
It’s mandatory for Australian agriculture visas like subclass 186 & 482. No job offer, no visa!
✅ Why Choose Us?
We’re the only agency in India handling employer nominations for Australia’s agri sector.
✅ Visa Subclasses Supported:
We specialize in helping with subclass 186 and 482 visas, which require a valid job offer.
✅ Our Strength:
We’ve got strong ties with farm associations and trusted agri recruiters in Australia.
✅ Success Fee Only:
Lowest upfront risk! Pay only after securing your job offer.
✅ Education & Experience Required:
Need a minimum 10th pass and ideally some farm work experience.
✅ Age Limit & Gender Flexibility:
Open for men and women, aged 21-45.
✅ Huge Opportunity:
Australia is looking to hire thousands of farm workers in coming years, processing is liberal, making it a prime time to apply!
✅ Easy Application:
Submit basic documents- listed below- and a small fee, and we’ll handle the tough part.
How to Apply for a Job Offer
To begin your journey, follow these steps:
-
Prepare Your Documents:
-
Valid Passport copy
-
Aadhar Copy (for identity double checking)
-
Curriculum Vitae (CV)/ Bio-Data
-
Birth Certificate copy (if available)
-
Education proof (10th pass)
-
Minimum 2 years work experience (declaration only-no need of a certificate)
-
Optional: Training certificates if any, Character and Health reports
-
-
Submit Your Application:
-
✅ Send all required (above listed) documents along with a self-declaration about your English skills, to email: manager@bigrowtec.in or bigrowtec@gmail.com
-
✅ Pay the initial fee of ₹10,000- toward initial expenses via UPI or bank transfer. This fee is a 100% success fee—if you do not secure a job offer maximum within 6 months, we return this amount!
-
Benefits of a Valid Job Offer or Employer Nomination
-
Enhanced Visa Security: A valid job offer must and mandatory for applying in subclass 186 and 482 visas, significantly increases your chances of securing your visa.
-
Guaranteed Employment: Enjoy job security upon your arrival in Australia.
-
Pathway to Permanent Residency: Benefit from an easier route to permanent residency.
-
Transition Costs: If you have a job offer, employer will meet transition costs including visa and flight charges.
-
Financial Rewards: Competitive salaries and benefits, including free accommodation!
Costs and Transition Support
✅ Our Fee- Job Offer Service Fee: The total fee for our service -to obtain a matching job offer- is below ₹40,000, payable in two installment—₹10,000 upfront- toward initial expenses and the balance after getting and verified job offer.
✅ Transition Costs: You should primarily expect visa fees and flight expenses. Visa fees vary depending on the subclass. For instance, the fee for a subclass 186 (Permanent Residency) visa is approximately AUD 4,000, while the subclass 482 visa fee is around AUD 1,500. Additionally, consider initial flight costs. Typically, total range from INR 1.5 to 3 lakhs, depending on the visa type. These costs may be fully or partially reimbursed by your employer, subject to their policies. Please note, these costs, whether for the visa or flight, should be paid directly to the respective authorities or service providers, not through any third party or intermediary agency.
Important Considerations
✅ Family Status: Initially, you may not be able to bring your family, but they can join you after a few months.
✅ Limitations: We focus solely on helping you secure a job offer or nomination. Once you have this, you’ll handle your visa application online or may choose to engage an agency for assistance.
FAQs
-
Who can apply for Agriculture jobs in Australia?
Anyone, males and females, with basic education and relevant experience in farm or agri-related work. -
Do I need a job offer to apply for an Australian agriculture visa?
Yes, a valid job offer or employer nomination is mandatory. -
Which visa types are suitable for agriculture jobs?
Subclass 186 and Subclass 482 visas. A new agriculture visa (AVV) on the way. -
How can I get a job offer from an Australian employer?
Agencies like Bigrowtec help in finding job offers. -
Is English proficiency required?
Basic English skills are needed for most basic level jobs. -
What are the main documents required?
Valid passport, CV, educational certificates- 10th certificate, and proof/declaration of experience. -
Is prior experience mandatory?
Preferred, but not always mandatory for entry-level roles. -
Can Bigrowtec help me secure a visa?
No, but we help you get a valid job offer or employer nomination- which is a mandatory requirement for visa eligibility. We are not a visa agency. -
What is the fee structure for your services- job offer processing?
Our service charge is total ₹40000. A small upfront fee-₹10000, toward initial expenses, with balance payments due only after job offer confirmation- verified. -
Are transition costs covered?
In employer sponsored visa, all employers offer support for visa and traveling, fully or partially, but initially you have to meet. -
Can I bring my family?
Initially not recommend. Family can usually join after a few months. -
How long does the job offer process take?
Typically 4-6 months, depending on your profile and employer response. -
What if I don’t secure a valid job offer?
Our initial fee (₹ 10000/-) is full refunded in case no job offer is secured. We charge successful candidates only. Remind, after getting a valid job offer, if you/applicant not ready to further process, this ₹10000 will not refund. -
Can I apply for permanent residency?
Yes, if you process under subclass 186, PR is packed with. Anyway a job with over 3 years in Australia can lead to PR pathways. We do not deal with visas or PR, you have to approach concerned agency there. -
Do agricultural jobs pay well?
Yes, Australia is a developed modern country, salaries are competitive, often with added benefits. Typically, one can save over ₹1.25 lakh per month after deducting taxes and all expenses , because no need to bear costly housing etc -
What kind of jobs are available?
Farmhands, supervisors, equipment operators, and more. Mostly, in crop farming, livestock farming, dairy farming, poultry farming, etc. Farmhands or entry level farm workers are the most demanding category. -
Do I need specific qualifications?
Not always, but relevant training or certifications help. -
Is accommodation provided?
Often, yes—many employers offer fully free or low-cost lodging. -
Can I work in Australia without a visa?
No, a valid visa is a must for legal employment. -
Is it safe to work in remote agricultural areas?
Yes, Australia is a developed country with a developed community, employers follow safety guidelines to ensure worker well-being. -
How do I check my visa eligibility?
After getting a job offer apply through a concerned agency online or a MARA-registered agent. -
Is the agricultural visa different from other work visas?
Yes, it focuses specifically on the agriculture sector. -
What if I don’t meet the English requirements?
Consider improving your English before departure. English requirement for Entry level agriculture jobs are quite liberal. -
Are there age limits for these visas?
Yes, usually 21- 45 for most work visas. -
How do I get started job offer process?
Submit your documents and complete the application
More FAQs
-
Do I need a health check-up?
Yes, health and character checks are mandatory for most visas. Initially, for job offer application is not a must. -
Are jobs available all year round?
Yes, agriculture and farming jobs available all year around -
What is the typical work schedule?
Usually, 8-10 hours per day, 5-6 days a week. Overtime will charged -
What if I want to change jobs later?
You may need to find another employer willing to sponsor your visa. -
Can I work in other sectors with an agriculture visa?
No, this visa is specific to agriculture-related work. -
What kind of climate should I expect?
It varies, but expect to work outdoors in different weather conditions. -
What is the minimum education required?
Typically, a 10th pass (high school) is sufficient for entry level (farmhands) jobs, while higher relevant qualifications/experiences are needed for high level jobs . -
How do I prepare for a job interview?
Just check your common sense, aptitude, minimum English skills, character, and health status. Anyway do not expect a tough interview process. -
Is training provided on the job?
Yes, most employers offer on-site training. -
How can I check if my employer is genuine?
Getting permission to sponsor/nominate an overseas employee is a tough and complex process, the chance to have a fake is rare. Moreover by submitting in the concerned agency for visa processing, the genuinity will declare, a fake employer nomination will not be verified.
Get Apply Today!
Dreaming of a fresh life and exciting job in Australia’s agriculture sector? Only through a reliable job offer can make it happen! Send us your documents today, and let us start find a secure a reliable employer nomination—because the only way to get a visa in this sector is through employer nomination. This is the best path for those with less formal education. Don’t wait—limited time only!
Warm regards,
Team
Bigrowtec Consulting Pvt Ltd
Ernakulam- 682022, Kerala, india.
WhatsApp +91 99950 45906
Note:
Bigrowtec Consulting Pvt Ltd is an approved New Gen Startup, recognized by MSME, Startup India, DIPP, and Kerala Startup Mission. As a rising star in business consulting, we specialize in peer-collaborative MSME scaling and branding. Please note, we are not an immigration or recruitment agency. Through our Employer Nomination Program, we help global employers connect with verified candidates, and vice versa. Visa and immigration formalities are managed by authorized agencies or the candidates themselves. Employer nomination is a key eligibility requirement for certain visas, especially in the agriculture sector.